Sep 23 15:46:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കൊല്ലം തുളസി

കൊല്ലം തുളസി

കൊല്ലം തുളസി എന്നറിയപ്പെടുന്ന എസ്. തുളസീധരന്‍ നായര്‍ കൊല്ലം ജില്ലയില്‍ തൃക്കരുവാ പഞ്ചായത്തില്‍ കാഞ്ഞാവെളി- കുറ്റിലഴികത്തു വീട്ടില്‍ പരേതനായ ശാസ്ത്രി പി.എസ്. നായരുടേയും ശ്രീമതി ഭാരതിയമ്മയുടെയും മകന്‍ . കേരള മുനിസിപ്പല്‍ സര്‍വീസില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. 2004 ഇല്‍ തിരുപനന്തപുരം നഗരസഭയില്‍ നിന്ന് ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു. സിനിമാ സീരിയല്‍ അഭിനയരംഗത്തും മറ്റു കാരുണ്യ പ്രവര്‍ത്തന മേഖലകളിലും ഇപ്പോള്‍ നിറസാന്നിദ്ധ്യമായി തുടരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited