Nov 19 20:46:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സന്ധ്യ വി സതീഷ്

സന്ധ്യ വി സതീഷ്

വി.പി സതീശന്റേയും കെ. വൈജയന്തിയുടേയും മകളായി കൊല്ലം ജില്ലയിലെ കരുനാഗപ്പിള്ളിയില്‍ ജനിച്ചു. കേരളസര്‍വകലാശാലയില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദവും മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദം. കഥയും കവിതയും എഴുതാറുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക കഥാപുരസ്ക്കാരം , കടമ്മനിട്ട സ്മാരക കവിതാപുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited