Nov 20 02:21:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബക്കിംചന്ദ്ര ചാറ്റര്‍ജി

 

By the same author


ബക്കിംചന്ദ്ര ചാറ്റര്‍ജി

1838 ജൂണ്‍ 27 - ന്‍ ബംഗാളില്‍ ജനിച്ചു. കല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്നും ബിരുദമെടുത്തു. മജിസ്ടേറ്റ് ജഡ്ജി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങി. ആദ്യകാലത്ത് ഇംഗ്ലീഷിലും എഴുതിയിരുന്നു. പിന്നീട് ബംഗാളിയില്‍ മാത്രമായി സാഹിത്യരചന. 1894 ഏപ്രില്‍ 9 - ന്‍ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited