|
|
ജൊനാഥന് ഫ്രാങ്കിളിന്
ജൊനാഥന് ഫ്രാങ്കിളിന്
പത്രപ്രവര്ത്തകന് ടി വി ദൃക്സാക്ഷി വിവരണക്കാരന് എന്നീ നിലകളില്‍ ലോകപ്രശസ്തനായ ജൊനാഥന് ഫ്രാങ്കിളിന് മാഞ്ചെസ്റ്ററിലെ ഹാം ഷെയറില്‍ ജനിച്ചു. ഇപ്പോള്‍ ഗാര്ഡിയന് ദിനപത്രത്തിന്റെ ചിലി കറസ്പോണ്ടന്റായി ജോലി നോക്കുന്നു. ചിലിയിലെ സാന്റിയാഗോവില്‍ താമസം
|
|
|