|
|
ഏ കെ സുകുമാരന്‍
ഏ കെ സുകുമാരന്‍
എറണാകുളം ജില്ലയിലെ വടക്കന്‍ പരവൂരില്‍ ജനിച്ചു അച്ഛന് എന്‍. വി കൃഷ്ണമേനോന് അമ്മ ചന്ദ്രമതി കുഞ്ഞമ്മ. കൊടുങ്ങല്ലൂര്‍ കെ. കെ. ടി. എം കോളേജ് , തേവര എസ്. എച്ച്. കോളേജ് , എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം ബാങ്ക് ഓഫ് ഇന്ത്യാ പരവൂര്‍ മാര്‍ക്കറ്റ് റോഡ് ശാഖയിലെ ഉദ്യോഗസ്ഥന് ബാങ്ക് എംപ്ലോയീസ് പബ്ലിക്കേഷന്റെ മുഖപത്രമായ ‘ലേബര്‍ ലൈഫിന്റെ സഹപത്രാധിപര്‍
|
|
|