Sep 21 17:04:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി

 

By the same author


മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി

ഗുരുവായൂരപ്പന്റേയും ചോറ്റാനിക്കര അമ്മയുടേയും പൂജകപദം അലങ്കരിക്കാനുള്ള അപൂര്‍വഭാഗ്യം സിദ്ധിച്ച ബ്രഹ്മശ്രീ മൂര്ക്കന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടേയും ഗൌരി അന്തര്‍ജനത്തിന്റെയും മകനായി 1968 ജൂലൈ 31 - ല്‍ ചാലക്കുടിയില്‍ ജനിച്ചു. 2007 - ല്‍ ഗുരുവായൂര്‍ മേല്‍ശാന്തിയായി നിയമിതനായി. ചാലക്കുടി പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1998 മുതല്‍ മലയാളമനോരമയുടെ ചാലക്കുടിയിലെ പ്രാദേശിക ലേഖകന്‍.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited