Sep 23 13:29:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രാജേന്ദ്രന്‍ പന്തളം

രാജേന്ദ്രന്‍ പന്തളം

1959 - ല്‍ പന്തളത്ത് ജനനം. തിരുവനന്തപുരം ദൂരദര്‍ശനില്‍ പ്രതിവാര സംവാദപരിപാടിയുടെ അവതാരകനും പ്രൊഡ്യൂസറുമാണ്‍. ആനുകാലികങ്ങളില്‍ വ്യത്യസ്തവിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നു. ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന്‍, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എന്നിവയുടെ മാധ്യമ പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited