Nov 22 16:09:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എസ്. എസ്. ഹരിദാസ്

എസ്. എസ്. ഹരിദാസ്

എറണാകുളം ജില്ലയില്‍ അങ്കമാലിക്കടുത്ത് പീച്ചാനിക്കാട് 1960 ഓഗസ്റ്റ് 17- ന്‍ ഐയ്ക്കാട്ടു പുഷ്പകത്ത് ശങ്കരന്‍ നമ്പ്യാരുടെയും നീലവേണി ബ്രാഹ്മണിയമ്മയുടേയും മകനായി ജനിച്ചു. 1982 മുതല്‍ കളമശേരിയിലെ എഞ്ചിനീയറിംഗ് വ്യവസായശാലയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ സാഹിത്യം, മനശാസ്ത്രം., മാനേജ് മെന്റ് തുടങ്ങിയ മേഖലകളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited