Nov 21 02:53:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. നന്ദകുമാര്‍

പി. നന്ദകുമാര്‍

തൃശൂര്‍ ജില്ലയില്‍ കാടുകുറ്റി ദേശത്ത് ജനനം. കാതിക്കുടം പ്രൈമറി സ്കൂള്‍ , വാളൂര്‍ നായര്‍ സമാജം ഹൈസ്കൂള്‍ എറണാകുളം മഹാരാജാസ് കോളേജ് , പാലക്കാട് വിക്ടോറിയാ കോളേജ് , തൃശൂര്‍ ഗവണ്മെന്റ് ട്രയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ലക്ഷ്ദ്വീപു വിദ്യാഭ്യാസ വകുപ്പില്‍ ഗണിതാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. കവരത്തി സീനിയര്‍ സെക്കന്റെറി സ്കൂള്‍ ഹെഡ്മാസ്റ്ററായിരിക്കെ 2005 ഏപ്രില്‍ 30 -ന്‍ സര്‍വീസില്‍ നിന്നും വിരമിച്ചു


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited