Nov 14 02:03:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ആര്‍. വി. എം. ദിവാകരന്‍

ഡോ. ആര്‍. വി. എം. ദിവാകരന്‍

ചലചിത്ര, നാടകനടനും ചിത്രകാരനുമായിരുന്ന ദേശമംഗലം രാമവര്‍മ്മയുടേയും വി. എം. ലീലാഭായിയുടേയും മകനായി 1971 -ല്‍ കണ്ണൂര്‍ ജില്ലയിലെ അതിയടത്ത് ജനിച്ചു. ഭൌതിക ശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തരബിരുദവും. തിരക്കഥാ പഠനത്തിന്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്. ഡി. ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാല മലയാള- കേരള പഠനവിഭാഗത്തില്‍ അദ്ധ്യാപകന്‍.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited