Sep 25 12:35:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എസ്‌. രമേശൻ

എസ്‌. രമേശൻ

വൈക്കത്ത്‌ ജനിച്ചു. എറണാകുളം മഹാരാജാസ്‌ കോളജിൽനിന്ന്‌ തത്ത്വശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദം. ശിഥിലചിത്രങ്ങൾ, മലകയറുന്നവർ, കറുത്ത കുറിപ്പുകൾ എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ‘കറുത്ത കുറിപ്പുകൾ’ക്ക്‌ 1999-ലെ ചെറുകാട്‌ അവാർഡും അബുദാബി ശക്‌തി അവാർഡും ലഭിച്ചു.

ഭാര്യഃ ലല. ചെമ്പഴന്തി എസ്‌.എൻ. കോളജിൽ അദ്ധ്യാപിക.

മക്കൾഃ സൗമ്യ, സന്ധ്യ.

വിലാസംഃ

ഗസ്‌റ്റ്‌കോർട്ടർ നംബർ-4

കോട്ടയ്‌ക്കകം,

ഫോർട്ട്‌ പി.ഒ.

തിരുവനന്തപുരം-695 023


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited