May 24 15:07:23 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗിഫു മേലാറ്റൂര്‍

ഗിഫു മേലാറ്റൂര്‍

വള്ളുവനാട് താലൂക്കിലെ മേലാറ്റൂരില്‍ ജനനം. കഥാരഹനക്ക് പഠനകാലത്ത് സമ്മാനങ്ങള്‍ ലഭിച്ചു. 'കളിമുറ്റം' എന്ന് മിനി മാസികയുടെ പത്രാധിപരായി.റിയാദിലെ' അല്‍- മുഗ്നി' പബ്ലിക്കേഷനില്‍ ജോലി ചെയ്തു ആയിരത്തോളം കഥകളും സ്ക്രിപ്റ്റുകളും വൈജ്ഞാനികസാഹിത്യലേഖനങ്ങളും എഴുതി. ഈ വിഷയങ്ങളില്‍ ആനുകാലികങ്ങളില്‍ ഇപ്പോഴും സജീവം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited