Nov 21 00:02:02 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. മഹേശ്വരിയമ്മ

കെ. മഹേശ്വരിയമ്മ

കെ.കെ. കുഞ്ചു പിള്ളയുടെയും ചെല്ലമ്മയുടെയും മകളായി ആലപ്പുഴ ജില്ലയിലെ കരുമാടിയില്‍ ജനിച്ചു. വനിതാ വ്യവസായങ്ങളുടെ സ്റ്റേറ്റ് അഡൈസറി മെമ്പര്‍, അമ്പലപ്പുഴ പഞ്ചായത്ത് മെമ്പര്‍,ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുകയും നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും നേടുകയും ചെയ്തിട്ടുണ്ട്.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited