Nov 18 15:57:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജസി നാരായണന്‍

ജസി നാരായണന്‍

കാഞ്ഞിരപ്പിള്ളിയില്‍ നിന്നും മലബാറിലെ നിലമ്പൂരില്‍ താമസമാക്കിയ കര്‍ഷക കുടുംബത്തില്‍ ജനിച്ചു. കോഴിക്കോട് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇക്ക്ണോമിക്സില്‍ ബിരുദം. ദേശാഭിമാനിയില്‍ റിപ്പോര്‍ട്ടര്‍, സ്ത്രീശബ്ദം മാസികയുടെ അസിസ്റ്റന്റ് എഡിറ്റര്‍, കുടുംബശ്രീ മിഷനില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ് , കലാകൌമുദി സ്നേഹിതയുടെ സീനിയര്‍ സബ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited