Sep 19 04:28:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മണർകാട്‌ മാത്യു

മണർകാട്‌ മാത്യു

സ്വദേശം ഃ കോട്ടയത്തിനടുത്ത്‌ മണർകാട്‌.

മാതാപിതാക്കൾ അന്ന മറിയവും കുന്നെൽ മാത്യുവും.

എറണാകുളം തേവര സേക്രഡ്‌ ഹാർട്ട്‌ കോളജിൽനിന്ന്‌ ഫസ്‌റ്റ്‌ ക്ലാസ്സോടെ ബിരുദം നേടിയശേഷം ഹ്രസ്വകാലം അധ്യാപകനായി. കഴിഞ്ഞ മുപ്പത്തിരണ്ടു വർഷമായി പത്രപ്രവർത്തനരംഗത്താണ്‌. ഇപ്പോൾ ‘വനിത’ മാസികയുടെയും ‘മലയാള മനോരമ വാർഷികപ്പതിപ്പി’ന്റെയും എഡിറ്റർ-ഇൻ-ചാർജാണ്‌. റഷ്യ, ഇറ്റലി, ഫ്രാൻസ്‌, സ്വിറ്റ്‌സർലണ്ട്‌, കുവൈറ്റ്‌, ഇസ്രയേൽ, യു.എസ്‌.എ., ബ്രിട്ടൺ എന്നി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്‌. ആകാശത്തിനപ്പുറത്തേക്ക്‌, ആദാമിന്റെ പൂർവ്വികർ, ചലച്ചിത്ര സ്വരൂപം, കാലത്തിൽ കൊത്തിയെടുത്ത ദർശനം എന്നിവയാണ്‌ ഗ്രന്ഥങ്ങൾ. ചലച്ചിത്രസ്വരൂപം ചലച്ചിത്ര ക,തികൾക്കുളള കേരള സംസ്‌ഥാന അവാരഡു നേടി.

ഭാര്യ ഃ സൂസി. മക്കൾ ഃ സജീവ്‌, റേമോൾ, ആഷ്‌ലി

വിലാസം

വനിത

കോട്ടയം

686001


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited