Nov 19 06:02:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. ഡേവിഡ്

പി. ഡേവിഡ്

മലയാളസിനിമയിലെ ആദ്യകാല ഫോട്ടോഗ്രാഫര്‍. തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ ജനനം. മലയാളം, തെലുങ്ക്,തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റിഅമ്പതിലേറെ സിനിമകളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി. ഇപ്പോള്‍ ചെന്നൈ മഹാലിംഗപുരത്ത് താമസിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited