Feb 23 20:45:51 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഴാന്‍- പോള്‍ സാര്‍ത്ര്

ഴാന്‍- പോള്‍ സാര്‍ത്ര്

ആധുനിക ഫ്രഞ്ചു ചിന്തകനും ദാര്‍ശനികനും നോവലിസ്റ്റും ഏറെ വിവാദപുരുഷനുമായിരുന്ന ഴാന്‍- പോള്‍ സാര്‍ത് പാരീസില്‍ ജനിച്ചു. മരണം വരെ ആധുനിക മനുഷ്യന്റെ സാംസ്ക്കാരിക സാഹിത്യ ചിന്താമണ്ടലങ്ങളില്‍ ഒരു കൊടുങ്കാറ്റു തന്നെയായിരുന്ന ഈ അതുല്യ പ്രതിഭാശാലിയുടെ സ്വാധീനം നമ്മുടെ ബോധമണ്ഡലത്തില്‍ അനിശ്ചിത കാലത്തോളം നിലനില്‍ക്കും . 1980 ഏപ്രില്‍ 15- ന് ആ ജീവിതം അസ്തമിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited