Nov 14 18:31:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള

പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള

ജനനം:തിരുപനന്തപുരം താലൂക്കിലെ മേലുളിയാഴ്ത്തുറ വില്ലേജില് ‍നവംബര്‍ നാലിന്

സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും മലയാള ഭാഷ, സാഹിത്യം എന്നിവയില്‍ ബിരുദാനന്തരബിരുദവും അധ്യാപനത്തില്‍ ബി.എഡ് ബിരുദവും 1965 മുതല്‍ 1992 വരെമാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ അധ്യാപകന്‍.സെക്കന്റ് ഗ്രേഡ് പ്രൊഫസറായി വിരമിച്ചു. ഭാര്യ :പി.ലളിതമ്മ മക്കള്‍ :ജി. ഗോപകുമാര്‍, ജി. കൃഷ്ണകുമാര്‍

വിലാസം : വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, ഗോകുലം,അയിരുപ്പാറ പി. ഒ, തിരുപനന്തപുരം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited