Sep 20 11:56:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അണ്ണാ ഹസാരെ

അണ്ണാ ഹസാരെ

1938 ജൂണ്‍ 15 ന് മഹാരാഷ്ട്രയിലെ ഭീംഗാറില്‍ ജനിച്ചു. അച്ഛന്‍ ബാബുറാവ് ഹസാരെ, അമ്മ ലക്ഷ്മീബായി. കിഷന്‍ ബാപ്പട്ട് ബാബുറാവ് ഹസാരെ എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണ്ണനാമം. മഹാരാഷ്ട്രവനം വകുപ്പിലെ അഴിമതികളില്‍ ഗവണ്മെന്റ് നടപടിയെടുക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് വൃക്ഷമിത്ര, പത്മശ്രീ അവാര്‍ഡുകള്‍ പിന്നീട് അദ്ദേഹം തിരിച്ചു കൊടുത്തു. അവിവാഹിതനാണ്. രാജ്യമെമ്പാടും ഗാനധിയന്‍ മാതൃകയിലുള്ള രാഷ്ട്ര പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited