അജിത്
1963 - ല്‍ കൊയിലാണ്ടിയില്‍ ജനിച്ചു. കോഴിക്കോട് ആര്. ഇ. സി യില്‍ നിന്നും എഞ്ചിനീയറിംഗില്‍ ബിരുദം. നെയ് വേലി ലിഗ്നൈറ്റ് കോര്‍പറേഷനില്‍ ജോലി ചെയ്തു. ഇപ്പോള്‍ കേരള ജലസ്വേചനവകുപ്പില് ജോലി ചെയ്യുന്നു.