Nov 21 23:26:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അരവിന്ദൻ

അരവിന്ദൻ

1955 ജനുവരിയിൽ കുലശേഖരമംഗലത്ത്‌ ജനിച്ചു. വിദ്യാഭ്യാസാനന്തരം പത്രപ്രവർത്തനരംഗവുമായി ബന്ധപ്പെട്ടു. കേരളീയൻ ദ്വൈവാരികയുടെ സബ്‌ എഡിറ്ററായി കുറെക്കാലം പ്രവർത്തിച്ചു. ‘അരവിന്ദ്‌, കെ.എസ്‌. മംഗലം’ എന്ന പേരിൽ കവിതകളും കഥകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഇപ്പോൾ കറന്റ്‌ ബുക്‌സിന്റെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസിൽ പബ്ലിക്കേഷൻ മാനേജരായി ജോലിചെയ്യുന്നു.

ഭാര്യഃ രത്നമ്മ. മക്കൾഃ അരുൺ, മനു, രഞ്ഞ്‌ജിത്‌.

വിലാസം

കെ.എസ്‌. മംഗലം പി.ഒ.

വൈക്കം 686608


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited