Nov 15 21:56:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. വി. എസ്‌. ശർമ

ഡോ. വി. എസ്‌. ശർമ

1936 മാർച്ച്‌ 14ന്‌ ഹരിപ്പാട്ട്‌ ജനിച്ചു. 1960ൽ മലയാളം എം.എ. പാസ്സായി. 1968ൽ എം. ലിറ്റ്‌ ബിരുദവും 1975ൽ പിഎച്ച്‌.ഡിയും നേടി. 1969ൽ കേരള സർവകലാശാല മലയാള വിഭാഗത്തിൽ അദ്ധ്യാപകനായി. വകുപ്പു തലവനായി റിട്ടയർ ചെയ്‌തു. സംസ്‌കൃതം, ബംഗാളി, ഹിന്ദി, ജർമൻ, തമിഴ്‌, ഇംഗ്ലീഷ്‌ മുതലായ ഭാഷകളിൽ പാണ്ഡിത്യമുണ്ട്‌. രൂപകദർശനം, രസകൈരളി, ഉന്മീലനം, യുഗാചാര്യൻ മുതലായ കൃതികളുടെ കർത്താവും പല ബംഗാളി കൃതികളുടെ വിവർത്തകനുമാണ്‌. ഡി.സി. ബുക്‌സ്‌ പ്രസിദ്ധപ്പെടുത്തിയ എഴുപത്തഞ്ചു തുള്ളൽക്കഥകളുടെ സമാഹർത്താവും. കേരള സർവകലാശാലയിൽ നിന്ന്‌ ഡി. ലിറ്റ്‌ ബിരുദം ലഭിച്ചു. കേരള സർവകലാശാലയിൽ നിന്ന്‌ ഡി. ലിറ്റ്‌ ബിരുദം ലഭിച്ചു. കേരള കലാമണ്ഡലം, കുഞ്ചൻ സ്‌മാരക സമിതി എന്നിവയുടെ ചെയർമാനായിരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited