Nov 16 16:55:05 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തിയാങ്ങ്‌ ങ്യാച്‌ ഹാൻ

തിയാങ്ങ്‌ ങ്യാച്‌ ഹാൻ

സെൻഗുരു, കവി, സമാധാനപ്രവർത്തകൻ എന്നീ നിലകളിൽ നാല്‌പതു വർഷത്തോളമായി ലോകം അറിയുന്ന ബുദ്ധസന്ന്യാസി. ബോംബാക്രമണത്തിൽ തകർക്കപ്പെട്ട ഗ്രാമങ്ങളുടെയും യുദ്ധമേഖലകളിൽനിന്നും പാലായനം ചെയ്യേണ്ടിവന്ന ജനങ്ങളുടെയും പുനരധിവാസത്തിനായി അദ്ദേഹം സ്‌കൂൾ ഓഫ്‌ യൂത്ത്‌ ഫോർ സോഷ്യൽ സർവ്വീസ്‌ സഥാപിച്ച്‌ സാമൂഹികപ്രവർത്തനം ആരംഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited