Sep 19 00:45:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മഹോപാദ്ധ്യായ കെ.എസ്‌. നീലകണ്‌ഠനുണ്ണി

 

By the same author


മഹോപാദ്ധ്യായ കെ.എസ്‌. നീലകണ്‌ഠനുണ്ണി

കോട്ടയത്തെ ഒശ്ശള ഗ്രാമത്തിൽ കാവിൽ കുടുംബത്തിൽ

1897 ഒക്‌ടോബർ 24-ന്‌ ജനിച്ചു. ക്യഷ്‌ണനുണ്ണിയാണ്‌ പിതാവ്‌.

മാതാവ്‌ ദേവകി അമ്മ. ശാസ്‌ത്രി, മഹോപാദ്ധ്യായ പരീക്ഷകൾ ജയിച്ചശേഷം

അദ്ധ്യാപകവൃത്തിയിൽ ഏർപ്പെട്ടു. മാവേലിക്കര കൊയ്‌പളളി കാരാൺമ

സംസ്‌ക്യത സ്‌കൂൾ കോട്ടയം സി. എം. എസ്‌ ഹൈസ്‌കൂൾ, എം. ഡി. സെമിനാരി ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സേവനം. ആട്ടക്കഥ,കിളിപ്പാട്ട്‌, നാടകം, ഖണ്ഡകാവ്യം,ഐതിഹ്യം തുടങ്ങിയ

നാനാശാഖകളിലായി മുപ്പത്തിയഞ്ചോളം കൃതികൾ പ്രസിദ്ധപെടുത്തി. 1980 നവംബർ 18-ന്‌ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited