Dec 13 07:55:47 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ.എൻ. ബൈജു

എൻ.എൻ. ബൈജു

1974-ൽ അമ്പലപ്പുഴയിൽ ജനനം. ആനുകാലികങ്ങളിൽ സജീവം. ചെറുകഥകളും നാടകങ്ങളും കവിതകളും നിരൂപണങ്ങളും എഴുതുന്നു. 1994-ൽ ഗ്രാമപ്രസ്‌ഥ എന്ന നാടകത്തിനു ഫൊക്കാൻ അവാർഡു ലഭിച്ചിട്ടുണ്ട്‌. നിരവധി ഹ്രസ്വചിത്രങ്ങൾക്ക്‌ തിരക്കഥയെഴുതി സംവിധാനം ചെയ്‌തിട്ടുണ്ട്‌. തപാൽ വകുപ്പിൽ പോസ്‌റ്റുമാനായി ജോലി നോക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited