Sep 23 18:10:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. എം.വി.ഐ. മമ്മി

ഡോ. എം.വി.ഐ. മമ്മി

1940ൽ കോഴിക്കോട്‌ ജില്ലയിലെ മടവൂരിൽ ജനിച്ചു. കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ 1967-ൽ എം.ബി.എസ്‌. ബിരുദവും 76-ൽ എം.ഡി. (മെഡിസിൻ) ബിരുദവും നേടി. 1975-ൽ ഒസ്‌മാനിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ അപ്ലൈഡ്‌ ന്യൂട്രീഷനിൽ എം.എസ്‌.സി. ബിരുദവും 1996-ൽ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ മെഡിസിനിൽ പി.എച്ച്‌.ഡിയും നേടി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited