Nov 17 05:35:02 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. എ. ബഷീർകുട്ടി

ഡോ. എ. ബഷീർകുട്ടി

1960 സെപ്‌തംബർ 8-ന്‌ ജനിച്ചു. പിതാവ്‌ഃ അലി ഹസൻപിള്ള, മാതാവ്‌ഃ ജമീലാ ബീവി. ക്ലിനിക്കൽ സൈക്കോളജിയിൽ പി.എച്ച്‌.ഡി. നേടിയിട്ടുണ്ട്‌. 1986 മുതൽ മനഃശാസ്‌ത്രചികിത്സാരംഗത്ത്‌ കർമ്മനിരതൻ. വിവിധ ജില്ലാ ആശുപത്രികളിലും കോഴിക്കോട്‌ മെഡിക്കൽ കോളേജിലും സേവനമനുഷ്‌ഠിച്ചു. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കേളേജിൽ മനഃശാസ്‌ത്രചികിത്സകനും അസി. പ്രൊഫസറും.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited