Sep 22 09:13:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഷെമീർ പട്ടരുമഠം

ഷെമീർ പട്ടരുമഠം

ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ 1977 ഏപ്രിൽ 14-ന്‌ ജനനം. പിതാവ്‌ സുബൈർ. മാതാവ്‌ ലൈല. അറവുകാട്‌ ഹൈസ്‌കൂൾ, അറവുകാട്‌ ഇൻഡസ്‌ട്രിയിൽ ട്രെയ്‌നിംഗ്‌ സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ആനുകാലികങ്ങളിൽ കഥയും കവിതയും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മണൽത്തരികളുടെ ഭാഷ കഥാസമാഹാരം. ഭാര്യഃ സൗഫിയ. മക്കൾഃ ജാസിൽ, നിതാ ഫാത്വിമ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited