Jan 18 04:54:54 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കുഞ്ഞിക്കണ്ണൻ വാണിമേൽ

കുഞ്ഞിക്കണ്ണൻ വാണിമേൽ

കോഴിക്കോട്‌ ജില്ലയിലെ വാണിമേൽ ജനിച്ചു. ഗവ. ഹൈസ്‌കൂൾ വളയം, ഗവ. കോളേജ്‌ മടപ്പള്ളി, ഗവ. ബ്രണ്ണൻ കോളേജ്‌ തലശ്ശേരി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പഠനാനന്തരം അധ്യാപനം തൊഴിലായി സ്വീകരിച്ചു. പിന്നീട്‌ പത്രപ്രവർത്തകൻ. പാരമ്പര്യം ആരോഗ്യമാസികയുടെ എഡിറ്റർ ഇൻ ചാർജ്ജായും മാധ്യമം ദിനപത്രത്തിലും ജോലി ചെയ്‌തു. ഇപ്പോൾ കോഴിക്കോട്‌ ചന്ദ്രിക ദിനപത്രത്തിൽ പിരിയോഡിക്കൽസ്‌ വിഭാഗം സബ്‌ എഡിറ്റർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited