Nov 16 16:58:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.വി. ഗിരി

 

By the same author


വി.വി. ഗിരി

1951-ൽ തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരിൽ ജനിച്ചു. പിതാവ്‌ എസ്‌.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയും തിരുവിതാംകൂർ സ്‌റ്റേറ്റ്‌ കോൺഗ്രസ്‌ നേതാവും കേരള പബ്ലിക്‌ സർവീസ്‌ കമ്മീഷന്റെ ആദ്യ ചെയർമാനുമായിരുന്ന വി.കെ. വേലായുധൻ. മാതാവ്‌ കെ ദേവകി. സംസ്‌ഥാന വിവരാവകാശ കമ്മീഷണറായി 2005-ൽ നിയമിതനായി. മുഖ്യവിവരാവകാശ കമ്മീഷണറായും സേവനമനുഷ്‌ടിച്ചു. വിവരാവകാശ നിയമത്തെക്കുറിച്ച്‌ ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited