Nov 15 08:28:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സ്വാമി രാമ

സ്വാമി രാമ

ഹിമാലയൻ ഇന്റർനാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ യോഗ സയൻസ്‌ ആന്റ്‌ ഫിലോസഫിയുടെ സ്‌ഥാപകൻ. 1925-ൽ വടക്കേ ഇന്ത്യയിൽ ജനിച്ചു. ചെറുപ്പം മുതൽ ഒരു ബംഗാളിയോഗിയാണ്‌ വളർത്തിയത്‌. ഹിമാലയത്തിൽ വിവിധ ആശ്രമങ്ങളിൽ താമസിച്ച്‌ പരമ്പരാഗതമായ യോഗസാധനങ്ങളും വേദാന്തവും അഭ്യസിച്ചു. പ്രയാഗ്‌, വാരണാസി, ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ്‌ സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നും ഉപരിവിദ്യാഭ്യാസം നേടി. ആരോഗ്യം, ധ്യാനം, യോഗശാസ്‌ത്രം മുതലായ വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്‌. 1996 നവംബറിൽ ഇഹലോകവാസം വെടിഞ്ഞു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited