Sep 26 10:04:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.ജി. ശാന്തകുമാർ

സി.ജി. ശാന്തകുമാർ

തൃശ്ശൂർ ജില്ലയിലെ അന്തിക്കാട്‌ ജനിച്ചു. കേരള സമ്പൂർണ്ണ സാക്ഷരതാപദ്ധതിയുടെ ഡയറക്‌ടർ, എറണാകുളം സാക്ഷരതാ പ്രോജക്‌ട്‌ ഓഫീസർ, അദ്ധ്യാപകൻ എന്നീ നിലകളിലും അഞ്ചു വർഷം കേന്ദ്ര മാനവവിഭവവികസനശേഷി മന്ത്രാലയത്തിന്റെ കിഴിലുളള ശ്രമിക്‌ വിദ്യാപീഠം ഡയറക്‌ടറായും ജോലി നോക്കി.

ഇപ്പോൾ സംസ്‌ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടർ. കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. ശാസ്‌ത്രകേരളം, യുറീക്ക മാസികകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്‌. ഇരുപത്തിയഞ്ചോളം ഗ്രന്ഥങ്ങളുടെ കർത്താവാണ്‌. കേരള സാഹിത്യ അക്കാദമി, കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റ്‌ എന്നിവയുടെ ബാലസാഹിത്യ അവാർഡുകൾ ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited