Nov 19 18:53:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിക്രമൻ നായർ

 


വിക്രമൻ നായർ

പ്രശസ്‌ത പത്രപ്രവർത്തകനും ബംഗാളി വായനക്കാരുടെ പ്രിയപ്പെട്ട ഗദ്യകാരനുമായ വിക്രമൻനായർ ആലപ്പുഴ അരുക്കുറ്റി സ്വദേശിയാണ്‌. 1957 മുതൽ വിദ്യാർത്ഥിയായും പത്രപ്രവർത്തകനായും ബംഗാളിൽ കഴിച്ചുകൂട്ടിയ വിക്രമൻ നായർ ആനന്ദബസാർ പത്രികയുടെ ദക്ഷിണേന്ത്യൻ ലേഖകനായിരുന്നു. ആനന്ദബസാർ പത്രികാ ഗ്രൂപ്പിന്റെ ഹിന്ദുസ്‌ഥാൻ സ്‌റ്റാൻഡേർഡിലായിരുന്നു തുടക്കം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited