Nov 17 23:22:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.പി.കെ. പോക്കർ

ഡോ.പി.കെ. പോക്കർ

പേരിലാംകുളത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെയും പുത്തൻ പീടികയിൽ അയിഷുവിന്റെയും മകനായി കോഴിക്കോട്‌ ജില്ലയിലെ ഓർക്കാട്ടേരിയിൽ ജനനം. ഓർക്കാട്ടേരി ഗവ. സെക്കണ്ടറി സ്‌കൂളിലും മടപ്പള്ളി ഗവ. ആർട്ട്‌സ്‌ ആന്റ്‌ സയൻസ്‌ കോളേജിലും കോഴിക്കോട്‌ സർവ്വകലാശാല ഫിലോസഫി വിഭാഗത്തിലും പഠനം. ഡോ. വി.സി. നാരായണദാസിന്റെ കീഴിൽ ‘സർഗ്ഗാത്മകതയും സ്വാതന്ത്ര്യവും മാർക്‌സിയൻ കാഴ്‌ചപ്പാടിൽ’ എന്ന വിഷയത്തെ അധികരിച്ച്‌ നടത്തിയ ഗവേഷണത്തിന്‌ കോഴിക്കോട്‌ സർവ്വകലാശാലയിൽ നിന്നും ഡോക്‌ടറേറ്റ്‌ ലഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited