|
|
ഇ.എം. ഹാഷിം
ഇ.എം. ഹാഷിം
ഇടപ്പകത്ത് ആയിശ്ശബിയുടെയും കരോട്ടു മൊയ്തുവിന്റെയും ഏഴാമത്തെ മകനായി കണ്ണൂരിലെ ആദികടലായിൽ ജനനം. പതിനാറു വർഷങ്ങൾ ദുബായിലെ ആദ്യത്തെ ഇംഗ്ലീഷ് പത്രമായ കലീജ് ടൈംസിൽ കോഡിനേറ്റർ. വാൾട് ഡിസ്നിയുടെ മിക്കി (അറബിക്) മാഗസിനിലും ഗൾഫ് ടുഡേ (ഇംഗ്ലീഷ്) പത്രത്തിലും സർക്കുലേഷൻ മാനേജറായും പ്രവർത്തിച്ചു. ഇപ്പോൾ ഒരു അന്താരാഷ്ട്ര എക്സിബിഷൻ കമ്പനിയിൽ ജനറൽ മാനേജർ.
|
|
|