Sep 24 06:53:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആവണീശ്വരം കെ. രാമചന്ദ്രൻ

ആവണീശ്വരം കെ. രാമചന്ദ്രൻ

1933 ജനുവരി 4ന്‌ കൊല്ലം ജില്ലയിൽ ആവണീശ്വരത്ത്‌ ജനിച്ചു. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദങ്ങൾ നേടി.

വിദ്യാഭ്യാസ വകുപ്പിൽ നിന്നും റിട്ടയർ ചെയ്‌തു. പിതാവ്‌ഃ എൻ.കേശവപിള്ള. മാതാവ്‌ഃ കെ. ഗൗരിയമ്മ. ഭാര്യഃ കെ.കെ. സരസ്വതി അമ്മ. മക്കൾഃ ഡോ. ജ്യോതി എസ്‌. ആർ., ജയദീപ്‌ ആർ. എസ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited