Sep 20 21:07:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എസ്‌. സജീവ്‌ കുമാർ

എസ്‌. സജീവ്‌ കുമാർ

കേരള സർവകലാശാലയിൽ നിന്ന്‌ സൈക്കോളജിയിൽ ബിരുദം. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽനിന്ന്‌ ജേർണലിസത്തിൽ ബിരുദാനന്തരബിരുദം. ഡിപ്ലോമ, ഇരുപതോളം കഥകൾ, നൂറ്റിയൻപതോളം ലേഖനങ്ങൾ, ബാലമനസ്സിലേക്ക്‌, ഇനി നന്നായി പഠിക്കാം, സ്‌നേഹത്തിന്റെ രസതന്ത്രം, ദൈവത്തിന്റെ വായിക്കപ്പെടാത്ത പാവനമായ ഒരു പുസ്‌തകം(നോവൽ) ഔട്‌ സൈഡർ (കഥകൾ) എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited