Sep 21 11:29:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.ജി. വാരിയർ

സി.ജി. വാരിയർ

ഒറ്റപ്പാലം താലൂക്കിലെ ചെമ്പ്രയിൽ കൊടലിൽ കുഞ്ഞികൃഷ്‌ണ വാരിയരുടെയും ചേലക്കാവിൽ പാപ്പി വാരസ്യാരുടെയും സീമന്തപുത്രനായി 1920 ജനുവരി പത്തിന്‌ ജനനം. പൊന്നാനി എ.വി. ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. 1976ൽ റിട്ടയർ ചെയ്‌തു. കുറച്ചുകാലം മദിരാശി ഓറിയന്റിൽ മാനുസ്‌ക്രിപ്‌റ്റ്‌ ലൈബ്രറിയിൽ പണ്ഡിറ്റ്‌ തസ്‌തികയിലും ജോലി ചെയ്‌തിരുന്നു.

ശ്രീശിവമഹാപുരാണം, ശ്രീഗണേശപുരാണം എന്നിവ പ്രധാനകൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited