Nov 16 05:31:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ജോർജ്ജ്‌ വർഗീസ്‌ കൊപ്പാറ

 

By the same author


ഡോ. ജോർജ്ജ്‌ വർഗീസ്‌ കൊപ്പാറ

ജനനം 1957-ൽ സ്വദേശം ചന്ദനപ്പള്ളി. മാതാപിതാക്കൾ പരേതരായ ചന്ദനപ്പള്ളി കൊപ്പാറ ഉമ്മൻ ഗീർവർഗീസും റേച്ചലും, പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജിൽ നിന്നും ഭൗതികശാസ്‌ത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി. 2007-ൽ ഭൗതികശാസ്‌ത്രത്തിൽ റീഡർ, മഹാത്മഗാന്ധി, കോഴിക്കോട്‌ സർവ്വകലാശാലകളിലെ ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ അംഗം, കാതോലിക്കേറ്റ്‌ കോളജ്‌ ബർസർ, ജില്ലാ പിൽഗ്രിം ടൂറിസം ഓഗ്‌മെന്റേഷൻ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ചെയർമാൻ, പരിസ്‌ഥിതി പ്രവർത്തകൻ, സാമൂഹികപ്രവർത്തകൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited