|
|
കെ.ജി. ജോർജജ്
കെ.ജി. ജോർജജ്
1945 തിരുവല്ലയിൽ ജനിച്ചു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സംവിധാനത്തിൽ ബിരുദമെടുത്തു. രാമുകാര്യാട്ടിനോടൊപ്പം സംവിധാനസഹായിയായി പ്രവർത്തിച്ചു. ആദ്യചിത്രമായ ‘സ്വപ്നാടനം’ കേരള സംസ്ഥാന സർക്കാരിന്റെ ബഹുമതിക്കർഹമായി. യവനിക ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, പഞ്ചവടിപ്പാലം, ഉൾക്കടൽ, രാപ്പാടികളുടെ ഗാഥ, ഇരകൾ, മറ്റൊരാൾ, കോലങ്ങൾ, മേള, ആദാമിന്റെ വാരിയെല്ല്, ഇലവങ്കോട് ദേശം എന്നിവയാണ് പ്രധാന രചനകൾ. ഇപ്പോൾ എറണാകുളത്ത് താമസം.
|
|
|