Sep 21 11:37:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി. സുബ്ബറാവു

ടി. സുബ്ബറാവു

പണ്ഡിതനും തത്ത്വചിന്തകനും. 1856 ജൂലൈ 5-ന്‌ ആന്ധ്രാപ്രദേശിലെ കാക്കിനാഡയിൽ ജനിച്ചു. 1876-ൽ മദിരാശി സർവകലാശാലയിൽ നിന്ന്‌ ബി.എ. ബിരുദം നേടി. മാതുലപുത്രിയായ സുന്ദരാമ്മയെ വിവാഹം ചെയ്‌തു. ബറോഡ ഹൈക്കോടതിയിൽ രജിസ്‌ട്രാർ ആയി കുറെക്കാലം ജോലി നോക്കി. 34-​‍ാം വയസ്സിൽ 1890 ജൂൺ 24-ന്‌ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited