Nov 15 11:34:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. എസ്‌. ബലരാമൻ

ഡോ. എസ്‌. ബലരാമൻ

1939 ഡിസംബർ 1ന്‌ തിരുവനന്തപുരത്തിനടുത്ത്‌ കാട്ടാക്കടയിൽ സ്വാതന്ത്ര്യ സമര സേനാനിയായ വി. ശങ്കരന്റെ മകനായി ജനനം. തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളേജിൽ നിന്ന്‌ ജന്തുശാസ്‌ത്രത്തിൽ ബിരുദം, കേരള സർവ്വകലാശാലയിൽ നിന്ന്‌ മറൈൻ ബയോളജിയിൽ ബിരുദാനന്തര ബിരുദവും എം.ഫിലും പിഎച്ച്‌ഡിയും കരസ്‌ഥമാക്കി. നിരവധി കേളേജുകളിൽ അദ്ധ്യാപകനായും പ്രിൻസിപ്പൽ ആയും സേവനം അനുഷ്‌ഠിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited