Sep 22 13:25:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആൽഫ്രഡ്‌ ഹിച്ച്‌കോക്ക്‌

ആൽഫ്രഡ്‌ ഹിച്ച്‌കോക്ക്‌

ലണ്ടനിലെ ലെറ്റോൺറ്റ സ്‌റ്റോൺ എന്ന സ്‌ഥലത്ത്‌ വില്യം ഹിച്ച്‌കോക്ക്‌ എം ജെയ്‌ൻ ദമ്പതികളുടെ ഇളയ മകനായി 1899 ആഗസ്‌റ്റ്‌ 13ന്‌ ജനനം. 1920-ൽ ഇസ്‌ലിഗ്‌ട്ടൺ സ്‌റ്റുഡിയോയിൽ നിശ്ശബ്‌ദ ചിത്രങ്ങളുടെ ടൈറ്റിൽ ഡിസൈനറായി ജോലിക്ക്‌ ചേർന്നു. 1922-ൽ നമ്പർ തേർട്ടീൻ എന്ന ചിത്രം സംവിധാനം ചെയ്‌തുവെങ്കിലും അത്‌ പൂർത്തികരിക്കാൻ കഴിഞ്ഞില്ല.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited