Nov 13 21:12:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആർ. ബാലകൃഷ്‌ണപിള്ള

ആർ. ബാലകൃഷ്‌ണപിള്ള

1934 ആഗസ്‌റ്റ്‌ 25-ന്‌ കൊട്ടാരക്കരയിൽ ജനിച്ചു. പിതാവ്‌ കീഴൂട്ട്‌ രാമൻപിള്ള. മാതാവ്‌ ഃ കാർത്യായനിയമ്മ. ഇടതുപക്ഷ വിദ്യാർത്ഥിപ്രസ്‌ഥാനങ്ങളിലൂടെ രാഷ്‌ട്രീയത്തിൽ പ്രവേശിച്ചു. രാഷ്‌ട്രീയപ്രവർത്തകനും ട്രേഡ്‌യൂണിയൻ നേതാവുമായി അരനൂറ്റാണ്ടുകാലത്തെ പ്രവർത്തനപാരമ്പര്യത്തിനുടമ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited