Nov 13 01:14:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. എസ്‌. സുനിൽകുമാർ

 

By the same author


ഡോ. എസ്‌. സുനിൽകുമാർ

എറണാകുളം ജില്ലയിലെ കോലഞ്ചേരി കടയിരിപ്പ്‌ ഗ്രാമത്തിൽ 1965-ൽ ജനിച്ചു. അച്ഛൻ സി.എൻ.ശങ്കരപ്പിള്ള, അമ്മ പരേതയായ ടി. ശാരദ. മണ്ണുത്തി വെറ്റിനറി കോളജിൽ നിന്ന്‌ വെറ്ററിനറി സയൻസിൽ ബിരുദം. വന്യജീവിപരിപാലനത്തിൽ അമേരിക്കയിലെ സ്‌മിത്‌സോണിയൻ ഇൻസ്‌റ്റിറ്റ്യൂഷനിൽ പരിശീലനം നേടി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited