Feb 27 04:08:22 2020 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശ്രീലേഖ

ശ്രീലേഖ

ജനനം കോയമ്പത്തൂരിൽ. അച്ഛൻ ജയാനന്ദൻ കുറുപ്പ്‌. അമ്മ വിമലാദേവി. പഠിച്ചതും വളർന്നതും തൃശൂരിൽ. ചെറുപ്പം മുതലേ കഥകളും കവിതകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിൽ കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ‘മധുരമൊഴികൾ’ ആദ്യ പുസ്‌തകമാണ്‌. ഇപ്പോൾ താമസം ബാംഗ്ലൂരിൽ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited