Sep 24 18:33:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോയിക്കുട്ടി പാലത്തുങ്കൽ

 

By the same author


ജോയിക്കുട്ടി പാലത്തുങ്കൽ

1944 ജനുവരി 12-​‍ാം തീയതി ജനിച്ചു. ചങ്ങനാശേരിയിലെ പാറേൽ സ്‌കൂൾ, എസ്‌.ബി. ഹൈസ്‌കൂൾ, എസ്‌.ബി. കോളജ്‌ എന്നിവിടങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം. 1965-ൽ അവിഭക്‌ത കേരളസർവ്വകലാശാലയിൽ ഒന്നാം റാങ്കോടെ ബി.എ. (മലയാളം) ഒന്നാം ക്ലാസ്സിൽ വിജയിച്ചു. സർവ്വകലാശാലയുടെ സ്വർണ്ണമെഡൽ നേടി. മെരിറ്റ്‌ സ്‌കോളർഷിപ്പോടെ ആയിരുന്നു ഉപരിപഠനം. 1967ൽ എം.എ. (മലയാളം) വിജയിച്ചു. ഋതുമർമ്മരം, അകലെ, ശത്രുവിനെത്തേടി, ഇന്നലെകൾ മാത്രം, ചിത്രകാരൻ, അവശേഷം (നോവൽ) കാർട്ടൂൺകഥകൾ, സാക്ഷിമൊഴി, ഒട്ടകം കഴുത മാന്യൻമാർ, ഇരുപത്തേഴ്‌, അസ്‌തമയങ്ങൾക്കു മുമ്പ്‌, നിറങ്ങൾ, സേവനം (കഥകൾ) മുദ്ര (നാടകം) എന്നിവയാണ്‌ കൃതികൾ. 1968ൽ മൈസൂർ സെന്റ്‌ ഫിലോമിനാസ്‌ കോളജ്‌ അദ്ധ്യാപകനായിരുന്നു. 1969 മുതൽ 1998 വരെ കൊല്ലം ഫാത്തിമാകോളജിൽ അദ്ധ്യാപകനായിരുന്നു.

വിലാസംഃ

പാലത്തുങ്കൽ

വടക്കേവിള പി.ഒ.,

കൊല്ലം 691 010

ഫോൺഃ 0474-741098


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited