Nov 20 01:07:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നെൽസൺ ഫെർണാണ്ടസ്‌

 

By the same author


നെൽസൺ ഫെർണാണ്ടസ്‌

1935 നവംബർ 18-ന്‌ എറണാകുളം ജില്ലയിലെ ഫോർട്ട്‌കൊച്ചിയിൽ ജനിച്ചു. പിതാവ്‌ ഃ ആന്റണി ഫെർണാണ്ടസ്‌, മാതാവ്‌ ഃ റോസ്‌ലി ഫെർണാണ്ടസ്‌, എറണാകുളം സെന്റ്‌ ആൽബർട്ട്‌സിലും മഹാരാജാസിലും വിദ്യാഭ്യാസം. വോൾട്ടാസിൽനിന്നും 1993-ൽ സ്വയം വിരമിച്ചു. നാലു പതിറ്റാണ്ടിലേറെ പ്രൊഫഷണൽ നാടകരംഗത്ത്‌ ഗാനരചയിതാവ്‌, നടൻ, നാടകകൃത്ത്‌, നാടകസംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited