Nov 20 01:57:24 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മിഖേൽ ബുൾഗാകോവ്‌

മിഖേൽ ബുൾഗാകോവ്‌

മിഖേൽ അഫാനാസ്യെവിച്ച്‌ ബുൾഗാകോവ്‌ 1891 മെയ്‌ 15-ന്‌ കിയേവിൽ ജനിച്ചു. 1916-ൽ അവിടത്തെ സർവകലാശാലയിൽ നിന്ന്‌ ഡോക്‌ടർ ബിരുദം നേടിയതിനുശേഷം നാലു വർഷം വൈദ്യരംഗത്ത്‌ സേവനം അനുഷ്‌ഠിച്ചു. പിന്നീട്‌ പൂർണമായും സാഹിത്യത്തിനുവേണ്ടി മാറ്റിവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്‌. ഫ്രീലാൻസ്‌ പത്രപ്രവർത്തകൻ എന്ന നിലയിൽ അനവധി പത്രങ്ങളിലും ട്രേഡ്‌ യൂണിയൻ വാരികകളിലും നർമപ്രധാനമായ ലേഖനങ്ങൾ എഴുതിയിട്ടായിരുന്നു അക്കാലത്ത്‌ അദ്ദേഹം ജീവിതം മുന്നോട്ടു നയിച്ചിരുന്നത്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited