Nov 14 23:15:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിനു ജോസഫ്‌

വിനു ജോസഫ്‌

എറണാകുളം ജില്ലയിലെ പുത്തൻവേലിക്കരയിൽ ജനിച്ചു. മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദം, ബിരുദാനന്തരബിരുദം, കേരള പ്രസ്‌ അക്കാദമിയിൽനിന്നു ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമ, ലാപ്‌ടോപ്പിലെ ആകാശം (കവിത), ഇഹത്തിലും പരത്തിലും (നോവൽ) എന്നിവ കൃതികൾ. ഒ.വി. വിജയൻ സ്‌മാരക നോവൽ പുരസ്‌കാരം, കൈരളി-അറ്റ്‌ലസ്‌ കവിത പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. മലയാള മനോരമ കൊച്ചി യൂണിറ്റിൽ സീനിയർ സബ്‌എഡിറ്റർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited